Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranveer Singh

എ​ന്നെ​യും എ​ല്ലാ​വ​രും വി​ല​ക്കി​യ​താ​ണ്...​പ​ക്ഷേ: ര​ൺ​വീ​റി​നെ പി​ന്തു​ണ​ച്ച് ക​ങ്ക​ണ  

ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വെ​സ്റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ് നി​സ​ഹ​ക​ര​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ന്തു​ണ​യു​മാ​യി ന​ടി ക​ങ്ക​ണ റ​ണൗ​ട്ട്. ഡോ​ൺ 3 സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ര​ൺ​വീ​റി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ക​ങ്ക​ണ മ​റു​പ​ടി ന​ൽ​കി​യ​ത്.  ജീ​വി​ത​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ പ​ല​വി​ധ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ക​രി​യ​ർ എ​പ്പോ​ഴും സു​ഗ​മ​മാ​യി​രി​ക്കി​ല്ലെ​ന്നും ക​ങ്ക​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

‘എ​ന്നെ​യും എ​ല്ലാ​വ​രും വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്. നി​ങ്ങ​ളു​ടെ പ​ദ​വി വ​ള​രു​മ്പോ​ൾ, നി​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളും വ​ള​രും. ത​നി​ക്ക് ഇ​ത്ര​യ​ധി​കം ശ​ത്രു​ക്ക​ളു​ണ്ടെ​ങ്കി​ൽ, താ​ൻ കൈ​വ​രി​ച്ച പ​ദ​വി എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ഈ ​സാ​ഹ​ച​ര്യം ക​ണ്ട് ര​ൺ​വീ​ർ സിം​ഗ് മ​ന​സി​ലാ​ക്ക​ണം. 

ഞാ​ൻ ത​ന്നെ ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ളി​ൽ കൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്, ഇ​ന്ന് ഞാ​ൻ ന​ന്നാ​യി​രി​ക്കു​ന്നു. എ​ന്‍റെ ക​രി​യ​റും മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. ’’ക​ങ്ക​ണ പ​റ​ഞ്ഞു.

ഡോ​ൺ 3 ചി​ത്ര​ത്തി​ൽ നി​ന്ന് ര​ൺ​വീ​ർ സിം​ഗ് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​വു​മാ​യ ഫ​ർ​ഹാ​ൻ അ​ക്ത​റു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ഫ​ർ​ഹാ​ൻ അ​ക്ത​ർ വി​ഷ​യം ഫെ​ഡ​റേ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​കു​ന്ന​ത് വ​രെ ര​ൺ​വീ​റു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ വി​ല​ക്ക് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളോ​ട് ര​ൺ​വീ​ർ  ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Movies

എ​ട്ടാം ദി​നം ആ​യി​രം കോ​ടി ക്ല​ബ്ബി​ൽ; റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് ധു​ര​ന്ധ​ർ 2

ഏ​റ്റ​വും വേ​ഗ​ത്തി​ൽ ആ​യി​രം കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടു​ന്ന ഇ​ന്ത്യ​ൻ സി​നി​മ​യാ​യി ധു​ര​ന്ധ​ർ: ദ് ​റി​വ​ഞ്ച്. റി​ലീ​സ് ചെ​യ്ത് എ​ട്ടാം ദി​ന​മാ​ണ് ഈ ​റി​ക്കാ​ർ​ഡ് നേ​ട്ടം. ഇ​തു​വ​രെ 1088 കോ​ടി രൂ​പ​യാ​ണ് സി​നി​മ​യു​ടെ ആ​ഗോ​ള ഗ്രോ​സ് ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ.

ഇ​ന്ത്യ​യി​ൽ നി​ന്നും 814 കോ​ടി​യും ഓ​വ​ർ​സീ​സി​ൽ നി​ന്ന് 274 കോ​ടി​യും ചി​ത്രം വാ​രി​ക്കൂ​ട്ടി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ് ഇ​ല്ലാ​തെ​യാ​ണ് ധു​ര​ന്ധ​റി​ന്‍റെ ഈ ​വ​ലി​യ വി​ജ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ജി​യോ സ്റ്റു​ഡി​യോ​സ് ആ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. 550 കോ​ടി​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് നാ​ല് ദി​നം കൊ​ണ്ട് നേ​ടി​യ ഗ്രോ​സ് ക​ള​ക്‌​ഷ​ൻ. വി​ദേ​ശ​ത്തു നി​ന്നും ചി​ത്രം 4 ദി​നം കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത് 211 കോ​ടി.

Movies

കാ​ന്താ​ര വി​വാ​ദം; നി​രു​പാ​ധി​കം മാ​പ്പ് പ​റ​യാ​ൻ ത​യ്യാ​റെ​ന്ന് ര​ൺ​വീ​ർ സിം​ഗ്

കാ​ന്താ​ര​യി​ലെ രം​ഗം വി​ക​ല​മാ​യി അ​നു​ക​രി​ച്ച​തി​ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലൂ​ടെ നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ത​യ്യാ​റാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ ര​ൺ​വീ​ർ സിം​ഗ്.

ഏ​പ്രി​ൽ 10-ന് ​സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ക്കും. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ൽ ഗോ​വ അ​ന്ത​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ന​ട​ത്തി​യ ഋ​ഷ​ഭ് ഷെ​ട്ടി​യെ മു​ന്നി​ലി​രു​ത്തി ന​ട​ത്തി​യ അ​നു​ക​ര​ണ​മാ​ണ് ര​ൺ​വീ​റി​ന്‍റെ പേ​രി​ലു​ള്ള കേ​സി​ന് അ​ടി​സ്ഥാ​നം. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നെ​ന്ന് അ​റി​യി​ച്ച​ത്.

താ​ര​ത്തി​ന്‍റെ ക്ഷ​മാ​പ​ണം സ​ത്യ​സ​ന്ധ​മാ​യി​ട്ടാ​ണോ​യെ​ന്ന് കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ഴാ​ണ് സ​ത്യാ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​ത്.

ച​ല​ച്ചി​ത്ര​മേ​ള സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കാ​ന്താ​ര സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​ലെ ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചും പ​റ​യു​മ്പോ​ഴാ​യി​രു​ന്നു ര​ൺ​വീ​ർ സിം​ഗി​ന്‍റെ അ​നു​ക​ര​ണം.

ചാ​വു​ണ്ഡി ദേ​വി പൈ​ശാ​ചി​ക ശ​ക്തി​യാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​നു​ക​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബെം​ഗ​ളൂ​രു​വി​ലെ അ​ഭി​ഭാ​ഷ​ക​ൻ പ​രാ​തി ന​ൽ​കി​യ​ത്.

Movies

മാ​പ്പ് പ​റ​യ​ണം, ചാ​മു​ണ്ഡി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്ക​ണം; ര​ൺ​വീ​ർ സിം​ഗി​നോ​ട് കോ​ട​തി

കാ​ന്താ​ര 2 സി​നി​മ​യി​ലെ ദൈ​വ​ക്കോ​ല​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന കേ​സി​ൽ ന​ട​ൻ ര​ൺ​വീ​ർ സിം​ഗ് കോ​ട​തി​യി​ൽ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ചാ​മു​ണ്ഡി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ട് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി.

മ​ത​വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2025-ലെ ​ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ​കാ​ന്താ​ര​യി​ലെ ‌ദൈ​വ​ക്കോ​ലം അ​നു​ക​രി​ച്ച​താ​ണ് ര​ൺ​വീ​ർ സിം​ഗി​നെ കേ​സി​ലേ​യ്ക്കെ​ത്തി​ച്ച​ത്.

അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് മെ​ത്ത​ലാ​ണ് ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ബം​ഗ​ളൂ​രു ഹൈ ​ഗ്രൗ​ണ്ട്‌​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ൺ​വീ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി.

ജ​സ്റ്റി​സ് എം. ​നാ​ഗ​പ്ര​സ​ന്ന​യു​ടെ ബെ​ഞ്ച് ര​ൺ​വീ​റി​ന്‍റെ പ്ര​വൃ​ത്തി​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. ‌

ര​ൺ​വീ​ർ നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മാ​പ്പ് പ​റ​ഞ്ഞു​വെ​ങ്കി​ലും അ​ത് ആ​ത്മാ​ർ​ഥ​മ​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. ന​ട​ന്‍റെ​ ടീം കൈ​കാ​ര്യം ചെ​യ്യു​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ട് വ​ഴി​യു​ള്ള മാ​പ്പ​പേ​ക്ഷ മ​തി​യാ​കി​ല്ലെ​ന്നും നേ​രി​ട്ട് ഹാ​ജ​രാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ​ബോ​ധം പ്ര​ക​ടി​പ്പി​ക്കാ​ൻ ന​ട​ൻ നേ​രി​ട്ട് എ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ഗം വാ​ദി​ച്ചു. ര​ൺ​വീ​ർ സിം​ഗ് ചാ​മു​ണ്ഡി ഹി​ൽ​സ് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും മാ​പ്പ​പേ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

താ​ര​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള​തി​നാ​ൽ അ​വ​ർ​ക്ക് ത​ങ്ങ​ൾ ചെ​യ്ത തെ​റ്റി​ൽ ഖേ​ദ​മു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​പ്ര​സ​ന്ന പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്നും ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും ര​ൺ​വീ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​ക്ക് ഉ​റ​പ്പ് ന​ൽ​കി. കേ​സ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ഏ​പ്രി​ൽ 10-ലേ​ക്ക് മാ​റ്റി.

Movies

മ​ക​ന്‍റെ വി​ജ​യ​ത്തി​ൽ തി​ള​ങ്ങി അ​മ്മ; അ​ഞ്ജു ഭ​വ്നാ​നി​യു​ടെ ഹം​സ ടീ​ഷ​ർ​ട്ട് ത​രം​ഗം

ര​ണ​വീ​ർ സിം​ഗി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ധു​ര​ന്ധ​ർ 2 ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. മും​ബൈ​യി​ൽ ന​ട​ന്ന സ്പെ​ഷ​ൽ സ്‌​ക്രീ​നിം​ഗി​ന് എ​ത്തി​യ​പ്പോ​ൾ ര​ൺ​വീ​റി​ന്‍റെ അ​മ്മ അ​ഞ്ജു ഭ​വ്നാ​നി ധ​രി​ച്ചി​രു​ന്ന ടീ ​ഷ​ർ​ട്ട് ആ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ​ങ്ങും സം​സാ​ര​വി​ഷ​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ര​ൺ​വീ​റി​ന്‍റെ അ​മ്മ​യു​ടെ ചി​ത്രം ത​രം​ഗ​മാ​യി മാ​റി.

ര​ൺ​വീ​റി​ന്‍റെ ഹം​സ അ​ലി മ​സാ​രി എ​ന്ന തീ​ക്ഷ്ണ​മാ​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച ക​റു​ത്ത ടീ​ഷ​ർ​ട്ടാ​ണ് അ​ഞ്ജു ധ​രി​ച്ച​ത്. ല​ളി​ത​വും എ​ന്നാ​ൽ ക​രു​ത്തു​റ്റ​തു​മാ​യ ഈ ​ലു​ക്ക് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. മ​ക​ന്‍റെ ക​രി​യ​റി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ ചി​ത്ര​ത്തെ അ​വ​ർ ആ​ഘോ​ഷ​മാ​ക്കി.

അ​മ്മ മാ​ത്ര​മ​ല്ല, ര​ണ​വീ​റി​ന്‍റെ സ​ഹോ​ദ​രി റി​തി​ക ഭ​വ്‌​നാ​നി​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

ര​ണ​വീ​റി​ന്‍റെ ഓ​രോ വി​ജ​യ​ത്തി​നു പി​ന്നി​ലും കു​ടും​ബം ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​യു​ണ്ട്. സ്പെ​ഷ​ൽ സ്ക്രീ​നിം​ഗി​ൽ സൗ​മ്യ ട​ണ്ട​ൻ, യാ​മി ഗൗ​തം തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ങ്കി​ലും, ആ ​അ​മ്മ മ​ക​നു ന​ൽ​കി​യ പി​ന്തു​ണ​യാ​ണ് ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്ത​ത്.

Movies

ഓ​രോ ഫ്രെ​യി​മും യു​ദ്ധ​ഭേ​രി പോ​ലെ; ധു​ര​ന്ധ​ർ 2നെ ​പ്ര​ശം​സി​ച്ച് ഋ​ഷ​ഭ് ഷെ​ട്ടി

ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ ധു​ര​ന്ധ​ർ ദി ​റി​വ​ഞ്ച് എ​ന്ന ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഋ​ഷ​ഭ് ഷെ​ട്ടി.

ഓ​രോ ഫ്രെ​യി​മും യു​ദ്ധ​ഭേ​രി പോ​ലെ തോ​ന്നി​ച്ചു എ​ന്നാ​ണ് ധു​ര​ന്ധ​ർ-2​നെ​ക്കു​റി​ച്ച് ഋ​ഷ​ഭ് ഷെ​ട്ടി കു​റി​ച്ച​ത്.

‘ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച് ആ​ദ്യ രം​ഗം മു​ത​ൽ നി​ങ്ങ​ളെ പി​ടി​ച്ചി​രു​ത്തു​ന്നു, ഇ​ത് വെ​റു​മൊ​രു ര​ണ്ടാം ഭാ​ഗ​മ​ല്ല, മ​റി​ച്ച് ഒ​രു പ്ര​സ്താ​വ​ന​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ചി​ത്ര​ത്തി​ലെ ക​ഥ​പ​റ​ച്ചി​ലി​നെ​യും അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം വാ​നോ​ളം പു​ക​ഴ്ത്തി.

സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ ഋ​ഷ​ഭ് പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. ആ​ർ. മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളെ​യും ഷെ​ട്ടി പ്ര​ശം​സി​ച്ചു.

വി​കാ​സ് നൗ​ല​ഖ​യു​ടെ ദൃ​ശ്യ​ങ്ങ​ളും ശാ​ശ്വ​ത സ​ച്ദേ​വി​ന്‍റെ സം​ഗീ​ത​വും ശി​വ​കു​മാ​ർ വി. ​പ​ണി​ക്ക​രു​ടെ എ​ഡി​റ്റിം​ഗും സി​നി​മ​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Movies

ധു​ര​ന്ധ​ർ 2-വി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സം​വി​ധാ​യ​ക​ൻ

ബോ​ളി​വു​ഡി​ൽ നി​ന്നും ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന ധു​ര​ന്ധ​ർ ര​ണ്ടാം ഭാ​ഗ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. പ​ല​യി​ട​ത്തും ബു​ധ​നാ​ഴ്ച ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പെ​യ്ഡ് പ്രീ​മി​യ​ർ മു​ട​ങ്ങി.

മ​ല​യാ​ളം, ക​ന്ന​ഡ പ​തി​പ്പു​ക​ളു​ടെ പ്രീ​മി​യ​ർ ഷോ ​പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി.

ഹി​ന്ദി പ​തി​പ്പ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ത​ന്നെ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന് ആ​ദി​ത്യ ധ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​മി​ഴ്- തെ​ലു​ങ്ക് പ​തി​പ്പു​ക​ൾ ഒ​ൻ​പ​തു​മ​ണി​മു​ത​ൽ ആ​രം​ഭി​ച്ചു.

അ​പ്ര​തീ​ക്ഷി​ത സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളെ​ടു​ത്തു​ട​ർ​ന്ന് മ​ല​യാ​ളം, ക​ന്ന​ഡ ഷോ​ക​ൾ ചി​ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ റി​ലീ​സ് ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ​വെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ ഷോ​ക​ളു​ടെ പ​ണം തി​രി​കെ ന​ൽ​കു​ക​യോ, അ​തേ ടി​ക്ക​റ്റു​ക​ളി​ൽ സ​ബ് ടൈ​റ്റി​ലു​ക​ളോ​ടെ​യു​ള്ള ഹി​ന്ദി പ​തി​പ്പ് കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന് ആ​ദി​ത്യ ധ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​ല ഷോ​ക​ളും റ​ദ്ദാ​ക്കി. ഹി​ന്ദി പ​തി​പ്പ് പ​ല​യി​ട​ത്തും വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്.
 

 

Movies

ക്രെ​ഡി​റ്റ് അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് സീ​റ്റു​വി​ട്ടു​പോ​ക​രു​ത്, ട്വി​സ്റ്റും സ​ർ​പ്രൈ​സു​മു​ണ്ട്: ധു​ര​ന്ധ​ർ 2നെ​ക്കു​റി​ച്ച് ആ​ദി​ത്യ ധ​ർ

ധു​ര​ന്ധ​ർ ഇ​നി​യും കോ​ടി​ക​ൾ കൊ​യ്യു​മെ​ന്ന് ഉ​റ​പ്പ്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്രീ​മി​യ​ർ ക​ണ്ട ആ​രാ​ധ​ക​ർ സി​നി​മ​യെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ ക്രെ​ഡി​റ്റ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് സീ​റ്റ് വി​ട​രു​തെ​ന്ന് പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ.

ആ​ദ്യ ഭാ​ഗ​ത്തേ​ക്ക​ൾ നി​ര​വ​ധി ട്വി​സ്റ്റും സ​ർ​പ്രൈ​സ് താ​ര​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടാ​കു​മെ​ന്നും ക്ലൈ​മാ​ക്സി​ൽ ഒ​രു എ​ൻ​ഡ് ക്രെ​ഡി​റ്റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

‘‘എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട, ധു​ര​ന്ധ​ർ കു​ടും​ബ​ത്തി​ന്,

2025 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ്, ധു​ര​ന്ധ​ര്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. അ​തി​നു​ശേ​ഷം നി​ങ്ങ​ൾ സി​നി​മ കാ​ണു​ക മാ​ത്ര​മ​ല്ല ചെ​യ്ത​ത്, അ​തി​നെ സ്നേ​ഹി​ച്ചു, അ​തി​ൽ ജീ​വി​ച്ചു. സി​നി​മ​യി​ലെ ഓ​രോ നി​മി​ഷ​ത്തെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു, വീ​ണ്ടും ക​ണ്ടു, ആ​രും ശ്ര​ദ്ധി​ക്കി​ല്ലെ​ന്ന് ഞാ​ൻ പോ​ലും വി​ചാ​രി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു.

ആ ​മ​നോ​ഹ​ര​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ യാ​ത്ര​യി​ൽ എ​വി​ടെ​യോ, ഞ​ങ്ങ​ളു​ടെ സി​നി​മ നി​ങ്ങ​ളു​ടേ​താ​യി മാ​റി. പി​ന്നീ​ട് രാ​ജ്യ​ത്തി​ന്റെ ലോ​ക​ത്തി​ന്‍റെ​യും. ഒ​രു സം​വി​ധാ​യ​ക​ന് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വി​ന​യാ​ന്വി​ത​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സ​മ്മാ​ന​മാ​ണി​ത്.

അ​തു​കൊ​ണ്ട്, ധു​ര​ന്ധ​ര്‍ ര​ണ്ടാം ഭാ​ഗം നി​ർ​മി​ക്കു​മ്പോ​ള്‍, ഒ​രു​കാ​ര്യം ഞ​ങ്ങ​ൾ​ക്കു വ​ള​രെ വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു: നി​ങ്ങ​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്ത​ണം. നി​ങ്ങ​ൾ ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത വി​കാ​ര​ങ്ങ​ൾ നി​ങ്ങ​ളെ അ​നു​ഭ​വി​പ്പി​ക്ക​ണം. അ​തും ആ​ഴ​ത്തി​ൽ, വ​ള​രെ സ​ത്യ​സ​ന്ധ​മാ​യി. അ​തൊ​രി​ക്ക​ലും എ​ളു​പ്പ​മ​ല്ല. പ​ക്ഷേ നി​ങ്ങ​ൾ​ക്കാ​യി, ഞ​ങ്ങ​ൾ പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

ഓ​രോ ട്വി​സ്റ്റും, ഓ​രോ വി​കാ​ര​വും, അ​ത് അ​നു​ഭ​വി​ച്ചു തീ​രേ​ണ്ട രീ​തി​യി​ൽ ത​ന്നെ നി​ങ്ങ​ൾ​ക്ക് അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​യി ഈ ​സി​നി​മ​യി​ൽ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം ത​ന്നെ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്നു. ഒ​രു തി​യ​റ്റ​റി​ൽ, ഇ​രു​ട്ടി​ൽ, സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നും, അ​വി​ടു​ത്തെ അ​പ​രി​ചി​ത​ർ​ക്കും ചു​റ്റു​മാ​യി, എ​ല്ലാ​വ​രും ഒ​രേ വി​കാ​ര​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു.

അ​ങ്ങ​നെ​യാ​ണ് സി​നി​മ​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ ഒ​രാ​ളു​ടെ ഫോ​ണി​ൽ മ​ങ്ങി​യ ചി​ത്ര​ത്തി​ൽ നോ​ക്കി കൊ​ണ്ട​ല്ല. അ​തു​കൊ​ണ്ട്, സ​ത്യ​സ​ന്ധ​മാ​യ അ​ഭ്യ​ർ​ഥ​ന ഇ​താ... ‘ദ​യ​വാ​യി സ്പോ​യി​ല​റു​ക​ൾ പ​ങ്കു​വ​യ്ക്ക​രു​ത്.

ഓ​രോ ആ​രാ​ധ​ക​നും നി​ഗൂ​ഢ​ത​യോ​ടെ എ​ന്നാ​ൽ ആ​കാം​ഷ​യോ​ടെ തി​യ​റ്റ​റി​ൽ പ്ര​വേ​ശി​ക്ക​ട്ടെ, അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​മാ​യി പു​റ​ത്തു​പോ​ക​ട്ടെ. ഈ ​സി​നി​മ​യെ ഇ​ന്ന​ത്തെ നി​ല​യി​ലെ​ത്തി​ച്ച​ത് നി​ങ്ങ​ളാ​ണ്. ഇ​പ്പോ​ൾ ഇ​ത് എ​ന്താ​യി മാ​റു​ന്നു​വോ അ​തി​നെ സം​ര​ക്ഷി​ക്കേ​ണ്ട​ത് നി​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് എ​ന്ന് ഞാ​ൻ നി​ങ്ങ​ളെ വി​ശ്വ​സി​ക്കു​ന്നു. ഒ​രു​കാ​ര്യം കൂ​ടി, ക്രെ​ഡി​റ്റ് അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് സീ​റ്റു​വി​ട്ടു​പോ​ക​രു​ത്.’’–​ആ​ദി​ത്യ ധ​ർ പ​റ​ഞ്ഞു.

Movies

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഭാ​വി ധു​ര​ന്ധ​ർ 2 തീ​രു​മാ​നി​ക്കു​മെ​ന്ന് ര​ൺ​വീ​ർ സിം​ഗ്; ആ​ദ്യ​ദി​നം 100 കോ​ടി​യി​ലേ​ക്ക്..?  

ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ ര​ൺ​വീ​ർ സിം​ഗ് കേ​ന്ദ്ര​ക​ഥ​പാ​ത്ര​മാ​കു​ന്ന സ്പൈ ​ത്രി​ല്ല​ർ ധു​ര​ന്ധ​ർ ദി ​റി​വ​ഞ്ച് നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ. പെ​യ്ഡ് പ്രി​വ്യൂ ഉ​ൾ​പ്പെ​ടെ ആ​ദ്യ​ദി​നം ത​ന്നെ ഇ​ന്ത്യ​യി​ൽ​നി​ന്നു മാ​ത്രം 100 കോ​ടി രൂ​പ​യി​ല​ധി​കം ക​ള​ക്ട് ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മും​ബൈ​യി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ നാ​യ​ക​ൻ ര​ൺ​വീ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ. "ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഭാ​വി "ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച്' തീ​രു​മാ​നി​ക്കും' എ​ന്നാ​ണ് ആ​രാ​ധ​ക​രെ സാ​ക്ഷി​യാ​ക്കി ര​ൺ​വീ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ദ്യ ഭാ​ഗ​ത്തി​നു പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ ച​രി​ത്ര​പ​ര​മാ​യ വി​ജ​യ​ത്തി​നും താ​രം ന​ന്ദി അ​റി​യി​ച്ചു. റെ​ക്കോ​ർ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്ന പെ​യ്ഡ് പ്രി​വ്യൂ ആ​രം​ഭി​ച്ചു. പ്രി​വ്യൂ ഷോ​ക​ളി​ലൂ​ടെ ത​ന്നെ ചി​ത്രം പ​ല ബോ​ക്സ് ഓ​ഫീ​സ് റെ​ക്കോ​ർ​ഡു​ക​ളും ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ര​ൺ​വീ​ർ സിം​ഗി​നൊ​പ്പം സ​ഞ്ജ​യ് ദ​ത്ത്, മാ​ധ​വ​ൻ, അ​ക്ഷ​യ് ഖ​ന്ന, സാ​റ അ​ർ​ജു​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്രം ആ​ദി​ത്യ ധ​ർ ആ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ സ്പൈ ​ഏ​ജ​ന്‍റി​ന്‍റെ പ​ട​യോ​ട്ടം ആ​രം​ഭി​ക്കും.

Movies

ര​ൺ​വീ​ർ സിം​ഗി​ന് ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി; ആ​വ​ശ്യ​പ്പെ​ട്ട​ത് 10 കോ​ടി

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ര​ൺ​വീ​ർ സിം​ഗി​നോ​ട് പ​ത്തു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ലോ​റ​ൻ​സ് ബി​ഷ്ണോ​യി ക്രി​മി​ന​ൽ​സം​ഘം. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഹാ​രി ബോ​ക്സ​റാ​ണ് ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ര​ൺ​വീ​റി​ന്‍റെ മാ​നേ​ജ​രു​ടെ വാ​ട്‌​സാ​പ് അ​ക്കൗ​ണ്ടി​ലേ​ക്ക് യു​എ​സ് ന​മ്പ​റി​ൽ​നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മും​ബൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ​യു​ള്ള ഭീ​ഷ​ണി. രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​വ​യ്ക്കാ​ൻ ദീ​പ​ക് ശ​ർ​മ, സോ​നു കു​മാ​ർ, സ​ണ്ണി കു​മാ​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ബി​ഷ്ണോ​യി സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ഇ​തി​ൽ 50,000 രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള ബു​ള്ള​റ്റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ലും പ്ര​തി​യാ​യ ശു​ഭം ലോ​ങ്ക​റി​ന് രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ ക​ഴി​യു​ന്ന ലോ​റ​ൻ​സ് ബി​ഷ്ണോ​യി അ​വി​ടെ​യി​രു​ന്നാ​ണ് ത​ന്‍റെ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും പു​റ​മെ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്ത് എ​ന്നി​വ​യി​ലും ഈ ​സം​ഘ​ത്തി​നു പ​ങ്കു​ണ്ട്.

ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ സ​ൽ​മാ​ൻ ഖാ​നും ബി ​ടൗ​ൺ താ​ര​ങ്ങ​ളും

ബി ​ടൗ​ൺ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല താ​ര​ങ്ങ​ൾ​ക്കും ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ ആ​ണ്. 1998-ൽ ​കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ഷ്ണോ​യ്ക്ക് സ​ൽ​മാ​നോ​ട് പ​യു​ള്ള​ത്.

കൃ​ഷ്ണ​മൃ​ഗ​ത്തെ ബി​ഷ്ണോ​യി മ​ത​വി​ഭാ​ഗം പ​രി​പാ​വ​ന​മാ​യാ​ണു കാ​ണു​ന്ന​ത്. താ​ര​ത്തി​ന്‍റെ ബാ​ന്ദ്ര​യി​ലെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ങ്ങ​ളും ഒ​ന്നി​ല​ധി​കം വ​ധ​ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​ൽ​മാ​ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ന​ട​നു​മാ​യ ആ​യു​ഷ് ശ​ർ​മ​യ്ക്കും അ​ടു​ത്തി​ടെ ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്നു. സ​ൽ​മാ​നു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും ല​ക്ഷ്യം​വ​യ്ക്കാ​ൻ കാ​ര​ണം.

സ​ൽ​മാ​ൻ ഖാ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ് ബാ​ബ സി​ദ്ധി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബി​ഷ്ണോ​യി സം​ഘം ഏ​റ്റെ​ടു​ത്തി​രു​ന്നു. പ​ഞ്ചാ​ബി ഗാ​യ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലും ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.

National

വീ​ണ്ടും ഭീ​ഷ​ണി; കോ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​ന് വാ​ട്സ്ആ​പ് സ​ന്ദേ​ശം

മും​ബൈ: കോ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം ര​ൺ​വീ​ർ സിം​ഗി​ന് വാ​ട്സ്ആ​പ് സ​ന്ദേ​ശം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്‍റെ വീ​ടി​ന് പു​റ​ത്ത് മും​ബൈ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

അ​തേ​സ​മ​യം, നി​ർ​മാ​താ​വ് രോ​ഹി​ത് ഷെ​ട്ടി​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ൽ വെ​ടി​വ​യ്പ്പ് ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് രോ​ഹി​ത് ഷെ​ട്ടി​യു​ടെ ജു​ഹു​വി​ലെ ഒ​മ്പ​ത് നി​ല കെ​ട്ടി​ട​ത്തി​ന് നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്, ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ശു​ഭം ലോ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​കം, ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ ബാ​ന്ദ്ര​യി​ലെ വ​സ​തി​ക്ക് പു​റ​ത്ത് ന​ട​ന്ന വെ​ടി​വ​യ്പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലും ലോ​ങ്ക​ർ പോ​ലീ​സ് തി​ര​യു​ന്ന വ്യ​ക്തി​യാ​ണ്.

Movies

റി​ലീ​സി​ന് മു​ൻ​പേ ച​രി​ത്രം കു​റി​ച്ച് ര​ൺ​വീ​ർ സിം​ഗ്; ധു​ര​ന്ധ​ർ ര​ണ്ടാം ഭാ​ഗം നേ​ടി​യ​ത് 245 കോ​ടി​യു​ടെ റി​ക്കാ​ർ​ഡ് ഡീ​ൽ!

ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ര​ൺ​വീ​ർ സിം​ഗും ആ​ദി​ത്യ ധ​റും ഒ​ന്നി​ക്കു​ന്ന ധു​ര​ന്ധ​ർ 2 ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ നോ​ൺ-​തി​യേ​റ്റ​റി​ക്ക​ൽ ബി​സി​ന​സ് റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​ന്നു. തി​യേ​റ്റ​ർ റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ ചി​ത്രം 245 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ഉ​റ​പ്പാ​ക്കി.

അ​ടു​ത്ത കാ​ല​ത്ത് ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യ്ക്കാ​ണു ചി​ത്ര​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ, സാ​റ്റ​ലൈ​റ്റ്, മ്യൂ​സി​ക് അ​വ​കാ​ശ​ങ്ങ​ൾ വി​റ്റു​പോ​യ​ത്.

ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ

ഒ​ടി​ടി ജി​യോ ഹോ​ട്ട്സ്റ്റാ​ർ - 150 കോ​ടി, സാ​റ്റ​ലൈ​റ്റ് സ്റ്റാ​ർ നെ​റ്റ്‌​വ​ർ​ക്ക് 50 കോ​ടി, മ്യൂ​സി​ക് ടി-​സീ​രീ​സ് 45 കോ​ടി

ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗം ഏ​ക​ദേ​ശം 140 കോ​ടി രൂ​പ​യ്ക്കാ​ണ് നോ​ൺ-​തി​യേ​റ്റ​റി​ക്ക​ൽ അ​വ​കാ​ശ​ങ്ങ​ൾ വി​റ്റി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ബി​സി​ന​സ് മൂ​ല്യം ഇ​ര​ട്ടി​യോ​ള​മാ​യി വ​ർ​ധി​ച്ചു. സാ​റ്റ​ലൈ​റ്റ് വി​പ​ണി​യി​ൽ വ​ലി​യ ഇ​ടി​വ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, സ്റ്റാ​ർ നെ​റ്റ്‌​വ​ർ​ക്ക് ന​ൽ​കി​യ 50 കോ​ടി രൂ​പ ഇ​ൻ​ഡ​സ്ട്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു നേ​ട്ട​മാ​ണ്.

ഹി​ന്ദി സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നോ​ൺ-​തി​യേ​റ്റ​റി​ക്ക​ൽ ബി​സി​ന​സ് പ​ട്ടി​ക​യി​ൽ ധു​ര​ന്ധ​ർ 2- ഇ​തോ​ടെ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ചു. ജി​യോ സ്റ്റു​ഡി​യോ​സി​ന് ഈ ​ഫ്രാ​ഞ്ചൈ​സി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം വ​ള​രെ വ​ലു​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഏ​പ്രി​ലി​ൽ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ ന​ൽ​കു​ന്ന സൂ​ച​ന.

Movies

ഇ​നി കാ​ണു​ക ഹം​സ അ​ലി മ​സാ​രി​യു​ടെ ഭൂ​ത​കാ​ലം; ‘ധു​ര​ന്ദ​ര്‍ 2’ ടീ​സ​ര്‍ എ​ത്തി  

ര​ൺ​വീ​ർ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ബ്ലോ​ക്ബ​സ്റ്റ​ർ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ധു​ര​ന്ദ​ർ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി. ധു​ര​ന്ദ​ർ: ദ് ​റി​വ​ഞ്ച് എ​ന്നാ​ണ് സി​നി​മ​യു​ടെ ടൈ​റ്റി​ൽ.

ര​ൺ​വീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഹം​സ അ​ലി മ​സാ​രി​യു​ടെ ഭൂ​ത​കാ​ല​വും അ​ക്ഷ​യ് ഖ​ന്ന അ​വ​ത​രി​പ്പി​ക്കു​ന്ന റ​ഹ്മാ​ൻ ഡ​ക്കെ​യ്ത്തി​ന്‍റെ മ​ര​ണ ശേ​ഷം ല​യാ​രി​യു​ടെ രാ​ജാ​വാ​യി മാ​റി​യ ശേ​ഷ​മു​ള്ള ജീ​വി​ത​വു​മാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ പ്ര​മേ​യ​മാ​കു​ന്ന​ത്. ചി​ത്രം മാ​ർ​ച്ച് 19ന് ​മ​ല​യാ​ളം ഉ​ൾ​പ്പ​ടെ അ​ഞ്ച് ഭാ​ഷ​ക​ളി​ൽ റി​ലീ​സി​നെ​ത്തും.

 

National

രൺവീർ സിംഗ് മതവികാരം വ്രണപ്പെടുത്തിയെന്ന്

ബം​​​ഗ​​​ളൂ​​​രു: കാ​​​ന്താ​​​ര സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നൊ​​​പ്പം പൊ​​​തു​​​വേ​​​ദി​​​യി​​​ലി​​​രി​​​ക്കെ സി​​​നി​​​മ​​​യി​​​ലെ ചാ​​​മു​​​ണ്ഡി ദേ​​​വ​​​ത​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചെന്നാരോപിച്ച് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ നല്കിയ പ​​​രാ​​​തി​​​യി​​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​രം ര​​​ൺ​​​വീ​​​ർ സിം​​​ഗി​​​നെ​​​തി​​​രേ ഹൈ​​​ഗ്രൗ​​​ണ്ട്സ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്.

2025 ന​​​വം​​​ബ​​​ർ 28ന് ​​​ഗോ​​​വ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലാ​​​ണ് പ​​​രാ​​​തി​​​ക്ക് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. തീ​​​ര ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ ആ​​​ചാ​​​ര​​​മാ​​​യ ഭൂ​​​ത​​​ക്കോ​​​ല​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ച്ചെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​ശാ​​​ന്ത് മെ​​​താ​​​ൽ(46) ആ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്.

ത​​​ന്‍റെ കു​​​ല​​​ദേ​​​വ​​​ത​​​യാ​​​യ പ​​​ഞ്ചു​​​രു​​​ളി​​​യെ പ്രേ​​​ത​​​മാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ൽ ആം​​​ഗ്യം കാ​​​ണി​​​ച്ച് അ​​​വ​​​ഹേ​​​ളി​​​ച്ചു സം​​​സാ​​​രി​​​ച്ചു. ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് താ​​​ൻ ക​​​ണ്ട​​​തെ​​​ന്നും ര​​​ൺ​​​വീ​​​റി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ വേ​​​ണ​​​മെ​​​ന്നുമാണ് പ​​​രാ​​​തി​​​യി​​​ലെ ആ​​​വ​​​ശ്യം.

Movies

കാ​ന്താ​ര​യി​ലെ ദൈ​വ​ങ്ങ​ളെ അ​നു​ക​രി​ച്ച് വി​ക​ല​മാ​ക്കി; ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ കേ​സ്

കാ​ന്താ​ര സി​നി​മ​യി​ലെ ഹി​ന്ദു ദൈ​വ​ങ്ങ​ളെ വി​ക​ല​മാ​യി അ​നു​ക​രി​ച്ച് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ കേ​സ്. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കാ​ന്താ​ര സി​നി​മ​യി​ലെ ചാ​മു​ണ്ഡി ദൈ​വ​ത്തെ വി​ക​ല​മാ​യി അ​നു​ക​രി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 

ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന​വേ​ദി​യി​ൽ കാ​ന്താ​ര: എ ​ലെ​ജ​ൻ​ഡ് ചാ​പ്റ്റ​ർ വ​ൺ ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ ര​ൺ​വീ​ർ അ​നു​ക​രി​ച്ചി​രു​ന്നു.

ഋ​ഷ​ഭി​ന്‍റെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ര​ൺ​വീ​റി​ന്‍റെ അ​നു​ക​ര​ണം. സി​നി​മ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന പ​ഞ്ചു​രു​ളി ദൈ​വ​ത്തെ വി​ക​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചാ​മു​ണ്ഡി ദൈ​വ​ത്തെ പെ​ൺ​പ്രേ​തം എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്ന് കാ​ണി​ച്ചാ​ണ് ര​ൺ​വീ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് മെ​ത്ത​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 

ദൈ​വ​ത്തെ വി​ക​ല​മാ​യി അ​നു​ക​രി​ക്ക​രു​ത് എ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ ഋ​ഷ​ഭ് ഷെ​ട്ടി അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ര​ൺ​വീ​ർ അ​നു​ക​ര​ണം തു​ട​ർ​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ പ​ര​മ്പ​രാ​ഗ​ത ഭൂ​ത​ക്കോ​ല ആ​ചാ​ര​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്നും ചാ​മു​ണ്ഡി ത​ന്‍റെ കു​ടും​ബ​ദേ​വ​ത​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. ര​ൺ​വീ​ർ ബോ​ധ​പൂ​ർ​വം ചെ​യ്ത​താ​ണെ​ന്നും മ​ത​വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ചെ​യ്ത​താ​ണെ​ന്നും പ്ര​ശാ​ന്ത് മെ​ത്ത​ൽ ആ​രോ​പി​ച്ചു. 

Movies

തു​ട​ർ​ച്ച​യാ​യി അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ല: ഡോ​ൺ 3 യി​ൽ നി​ന്ന് പി​ന്മാ​റി ര​ൺ​വീ​ർ സിം​ഗ്?

ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ധു​ര​ന്ധ​ർ ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യ​തോ​ടെ ര​ൺ​വീ​ർ സിം​ഗ് ത​ന്‍റെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

എ​ന്നാ​ൽ അ​തി​നി​ടി​യി​ൽ ഫ​ർ​ഹാ​ൻ അ​ക്ത​ർ ഒ​രു​ക്കു​ന്ന ഡോ​ൺ 3യി​ൽ നി​ന്നും താ​രം പി​ൻ​മാ​റി​യ​താ​യാ​ണ് സൂ​ച​ന.

ധു​ര​ന്ധ​റി​ന്‍റെ വ​ൻ​വി​ജ​യ​ത്തോ​ടെ അ​ടു​ത്ത​താ​യി താ​ൻ ഏ​തു ത​രം സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്ന് അ​ദേ​ഹ​ത്തി​ന് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി, ലോ​കേ​ഷ് ക​ന​ക രാ​ജ്, ആ​റ്റ്ലി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ത്പ​ര്യം ഉ​ണ്ടെ​ന്നും ന​ട​ൻ പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യി ഗ്യാം​ഗ്സ്റ്റ​ർ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​കു​റ​വു​ണ്ടെ​ന്നും ര​ൺ​വീ​ർ വ്യ​ക്ത​മാ​ക്കി. ധു​ര​ന്ധ​ർ പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ ര​ൺ​വീ​ർ ഡോ​ൺ 3 ചി​ത്ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

Movies

അ​തി​നെ അ​ങ്ങ​നെ വി​ളി​ക്കാ​ൻ ക​ഴി​യി​ല്ല; ആ​മി​ർ ഖാ​ന്‍റെ​യും ര​ൺ​വീ​റി​ന്‍റെ​യും അ​ഭി​ന​യ​ത്തെ വി​മ​ർ​ശി​ച്ച് വി​പി​ൻ ശ​ർ​മ്മ

ആ​മി​ർ ഖാ​ന്‍റെ​യും ര​ൺ​വീ​ർ സിം​ഗി​ന്‍റെ​യും അ​ഭി​ന​യ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​പി​ൻ ശ​ർ​മ.

ആ​മി​റി​നെ​യും ര​ൺ​വീ​റി​നെ​യും മെ​ത്തേ​ഡ് ആ​ക്ടേ​ഴ്സ് എ​ന്നു വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ഓ​രോ രീ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​രെ സ​മീ​ൻ പ​ർ എ​ന്ന ചി​ത്ര​ത്തി​ലു​ടെ പ്ര​ശ​സ്ത​നാ​ണ് വി​പി​ൻ ശ​ർ​മ്മ.

ധൂം 3 ​യി​ലെ ആ​മി​റി​ന്‍റെ അ​ഭി​ന​യം മി​ക​ച്ച​താ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ല​ഗാ​ൻ എ​ന്ന സി​നി​മാ​യി​ൽ ആ​മി​ർ വ്യ​ത്യ​സ്ഥ​മാ​യി അ​ഭി​ന​യി​ച്ചു​വെ​ങ്കി​ലും അ​തി​നെ മെ​ത്തേ​ഡ് ആ​ക്ടിം​ഗ് എ​ന്ന് വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്മാ​വ​ത് സി​നി​മ​യി​ൽ അ​ലാ​വു​ദ്ദീ​ൻ ഖ​ൽ​ജി​യാ​യി അ​ഭി​ന​യി​ച്ച ര​ൺ​വീ​ർ സിം​ഗ് പി​ന്നീ​ട് ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ഒ​രു​പാ​ട് സ​മ​യം എ​ടു​ത്തു എ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​തി​നെ മെ​ത്തേ​ഡ് ആ​ക്ടിം​ഗ് എ​ന്നു വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ത് ആ ​ക​ഥാ​പാ​ത്രം ചൊ​ലു​ത്തി​യ സ്വാ​ധീ​നം മാ​ത്ര​മാ​ണെ​ന്നും വി​പി​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ മെ​ത്തേ​ഡ് ആ​ക്ടേ​സ് ഇ​ല്ല. ഒ​രു മാ​സം​കൊ​ണ്ട് മെ​ത്തേ​ഡ് ആ​ക്ടിം​ഗ് ചെ​യ്യാ​ൻ ക​ഴി​യു​ക​യു​മി​ല്ല. പാ​ശ്ചാ​ത്ത്യ രാ​ജ്യ​ങ്ങ​ളി​ലെ അ​ഭി​നേ​താ​ക്ക​ൾ ഒ​രു മാ​സ​മെ​ടു​ത്താ​ണ് മെ​ത്തേ​ഡ് ആ​ക്ടി​ഗ് പ​ഠി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

രൺവീർ സിംഗ് സോംബി ത്രില്ലർ

ചലച്ചിത്രാസ്വാദകർ ആഘോഷമാക്കിയ ധു​ര​ന്ധ​റിന്‍റെ മഹാവി​ജ​യ​ത്തി​ന് ശേ​ഷം ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ര​ണ്‍​വീ​ര്‍ സിം​ഗ് സോം​ബി ത്രി​ല്ല​റി​നാ​യി ഒ​രു​ങ്ങു​ന്നു. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 500 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ന്‍ പി​ന്നി​ട്ട 'ധു​ര​ന്ധ​'റിനു ശേ​ഷം ര​ണ്‍​വീ​ര്‍ സിം​ഗ് തി​ര​ക്കി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്.

ഇ​തി​നു പു​റ​മെ അ​ണി​യ​റ​യി​ല്‍ ബ്ര​ഹ്‌​മാ​ണ്ഡ​ചി​ത്ര​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് ബോ​ളി​വു​ഡി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ട്. മെ​ഗാ ബ​ജ​റ്റ് തെ​ലു​ങ്ക് ചി​ത്ര​ത്തി​നാ​യി ഡേ​റ്റ് ന​ല്‍​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. സോംബി ത്രില്ലറിനായി മും​ബൈ​യി​ല്‍ ഹം​ഗ​ര്‍ ഗെ​യിം​സ്-​സ്‌​റ്റൈ​ല്‍ ലൊ​ക്കേ​ഷ​ന്‍ സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍ ഒ​രു​ങ്ങി.

ജ​യ് മേ​ത്ത സം​വി​ധാ​നം ചെ​യ്യു​ന്ന സോം​ബി ത്രി​ല്ല​റി​ലാ​ണ് അ​ദ്ദേ​ഹം അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 2026 ജൂ​ലൈ-​ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്ത ചി​ത്രം, മും​ബൈ​യു​ടെ സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വും ധാ​ര്‍​മി​ക​വു​മാ​യ ത​ക​ര്‍​ച്ച​യ്ക്കി​ട​യി​ലു​ള്ള അ​തി​ജീ​വ​ന​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കു​ന്നു.

കു​റ​ഞ്ഞ പ്ര​മോ​ഷ​നു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ധു​ര​ന്ധ​ര്‍ ബോ​ക്‌​സ്ഓ​ഫീ​സ് തൂ​ത്തു​വാ​രി മു​ന്നേ​റു​ന്ന സ​മ​യ​ത്താ​ണ് പു​തി​യ ചി​ത്ര​ത്തിന്‍റെ വാ​ര്‍​ത്ത​ക​ള്‍ ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കി​യ​ത്. 1992 ദി ​ഹ​ര്‍​ഷ​ദ് മേ​ത്ത സ്റ്റോ​റി എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യ ഹ​ന്‍​സ​ല്‍ മേ​ത്ത​യു​ടെ മ​ക​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യ് മേ​ത്ത. ഡോ​ണ്‍ 3 പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് സോം​ബി ത്രി​ല്ല​റി​നു​വേ​ണ്ടി ര​ണ്‍​വീ​ര്‍ ഒ​രു​ങ്ങു​ക.

സോം​ബി ത്രി​ല്ല​റി​നാ​യി മും​ബൈ ന​ഗ​ര​ത്തിന്‍റെ വ​ലി​യ ഭാ​ഗ​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ രീ​തി​യി​ല്‍ പു​നഃ​സൃ​ഷ്ടി​ക്കും. അ​തു സി​നി​മ​യ്ക്ക് വ​ലി​യ ആ​ക​ര്‍​ഷ​ണ​മാ​കും. ഇ​തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും അ​ണി​യ​റ​ക്കാ​ര്‍ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, ഏ​തു കാ​ല​ഘ​ട്ട​മാ​ണ് പു​നഃ​സൃ​ഷ്ടി​ക്കു​ക എ​ന്ന​ത് അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന രം​ഗ​ങ്ങ​ളെ​ല്ലാം മും​ബൈ​യി​ല്‍ ചി​ത്രീ​ക​രി​ക്കും. തു​ട​ര്‍​ന്ന് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റും. ധു​ര​ന്ധ​ര്‍ 2 - റി​വ​ഞ്ച് എ​ന്ന ചി​ത്രവും അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്നു​ണ്ട്. 2026 മാ​ര്‍​ച്ച് 19 ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Movies

പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശം; ര​ൺ​വീ​ർ സിം​ഗി​ന്‍റെ ഹി​റ്റ് ചി​ത്ര​ത്തി​ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വി​ല​ക്ക്  

 

ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ ധു​ര​ന്ദ​ർ സി​നി​മ​യ്ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​ന​വി​ല​ക്ക്.

സ്പൈ–​ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ ധു​ര​ന്ദ​റി​ലെ പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്. സാ​മ്പ​ത്തി​ക​മാ​യും വ​ലി​യ ആ​ഘാ​ത​മാ​കും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ നേ​രി​ടേ​ണ്ടി വ​രി​ക.

ഫൈ​റ്റ​ർ, സ്കൈ ​ഫോ​ഴ്സ്, ദ് ​ഡി​പ്ലോ​മാ​റ്റ്, ആ​ർ​ട്ടി​ക്കി​ൾ 370, ക​ശ്മീ​ർ ഫ​യ​ൽ​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കും പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ​ത ആ​രോ​പി​ച്ച് ഗ​ൾ​ഫി​ൽ പ്ര​ദ​ർ​ശ​ന​വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു.

ഹൃ​ത്വി​ക് റോ​ഷ​ൻ – ദീ​പി​ക ചി​ത്ര​മാ​യ ഫൈ​റ്റ​ർ യു​എ​ഇ​യി​ൽ റി​ലീ​സ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ചി​ല ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടും ചി​ത്ര​ത്തി​ന് പി​ന്നീ​ട് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ല്ല.

Latest News

Corehub Up